സുറുമി എന്ന മകള്‍] വാപ്പയ്ക്ക് നല്]കുന്ന ജീവിതോപഹാരമാണ് ഈ നോവലിന്]റെ പ്രമേയം. പ്രവാസത്തിന്]റെ കണ്ണീരും കഷ്ടപ്പാടും മക്കള്‍] അറിയാതിരിക്കാനും അവര്‍] നല്ല നിലയില്‍] ജീവിക്കാനും കഷ്ടപ്പെടുന്ന അലി എന്ന സുറുമിയുടെ വാപ്പയുടെ കഥ. പ്രവാസിയെക്കുറിച്ച് നാട്ടില്‍] പറയപ്പെടുന്ന ഇല്ലാക്കഥകള്‍]ക്ക് ഒരു മറുപടികൂടിയാണ് ഈ കൃതി.
Manalmarmarangal, (Paperback)
Author: Green Books Pvt Ltd
ISBN: 9789390429769
Format: Paperback
Publication Date: 2021-03-19
Page Count: 98
info:
We aim to show you accurate product information. Manufacturers, suppliers and others provide what you see here, and we have not verified it.